കുവൈത്തിൽ സയണിസ്റ്റ് സ്ഥാപനത്തിന്റെ പേര് അടങ്ങിയ ഉത്പന്നം പ്രദർശിപ്പിച്ച ഷോപ്പിനെതിരെ നടപടി

  • 07/03/2023



കുവൈത്ത് സിറ്റി: സയണിസ്റ്റ് സ്ഥാപനത്തിന്റെ പേര് അടങ്ങിയ ഉത്പന്നം പ്രദർശിപ്പിച്ച അവന്യൂസ് മാളിലെ ഒരു സ്റ്റോറിനെതിരെ വാണിജ്യ മന്ത്രാലയം നിയമലംഘന റിപ്പോർട്ട് നൽകി. പലസ്തീന് പകരം സയണിസ്റ്റ് എന്റിറ്റിയുടെ പേര് അടങ്ങിയ ഗ്ലോബ് പ്രദർശിപ്പിച്ച കടക്കെതിരെ എമർജൻസി ടീം നിയമ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. അതേ സമയം, ആഘോഷങ്ങളും സ്വകാര്യ പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനം ഉൾപ്പെടെ 14 വാണിജ്യ പ്രവർത്തനങ്ങൾ ഗൾഫ് സഹകരണ കൗൺസിലിലെ വാണിജ്യ പ്രവർത്തന ഗൈഡിൽ ഉൾപ്പെടുത്താനുള്ള തീരുമാനം വ്യവസായ മന്ത്രി മസെൻ അൽ നഹെദ് പ്രഖ്യാപിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News