കുവൈത്തിൽ വ്യാജ ഡോക്ടർമാർക്ക് 7 വര്ഷം കഠിന തടവ്

  • 07/03/2023

കുവൈത്ത് സിറ്റി : ഡോക്ടറായി ആൾമാറാട്ടം നടത്തിയതിനും രോഗികളിൽ ഫില്ലറുകളും ബോട്ടോക്സും കുത്തിവച്ചതിനും, സ്വകാര്യ മെഡിക്കൽ സെന്ററിൽ പ്ലാസ്റ്റിക് സർജറി നടത്തിയതിനും രണ്ട് പ്രവാസികൾക്ക് മൂന്ന് മുതൽ ഏഴ് വര്ഷം വരെ  കഠിന തടവ് ശിക്ഷക്ക്  വിധിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News