ഇന്ത്യൻ അംബാസിഡർ കുവൈറ്റ് കിരീടാവകാശിക്ക് അധികാരപത്രം സമർപ്പിച്ചു.

  • 07/03/2023

കുവൈത്ത്​ സിറ്റി:  ഇന്ന് ബയാൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി നിയോഗിതനായ ഡോ. ആദർശ് സ്വൈക കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ  സന്ദർശിച്ച്​ അധികാരപത്രം കൈമാറി ഔദ്യോഗികമായി ചുമതലയേറ്റു . പുതിയ ദൗത്യത്തിൽ ആശംസകൾ നേർന്ന കിരീടാവകാശി ഇന്ത്യക്കും, ഇന്ത്യക്കാർക്കും ​ ക്ഷേമവും പുരോഗതിയും നേർന്നു.

Related News