വ്യാജ KNet ലിങ്ക്; ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 09/03/2023

കുവൈറ്റ് സിറ്റി : പേയ്‌മെന്റിനായി  വ്യാജ   KNet ലിങ്കുകൾ പ്രചരിക്കുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം,  വ്യാജ ലിങ്കുകളുടെ അപകടത്തെ കുറിച്ചും അതുവഴി വഞ്ചനയ്ക്കും ഇലക്ട്രോണിക് തട്ടിപ്പിനും വിധേയമാകാനുള്ള സാധ്യതയെക്കുറിച്ചും ജാഗ്രത പാലിക്കാൻ  പൗരന്മാരോടും താമസക്കാരോടും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്  നൽകി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News