കൊവിഡ് വാക്സിൻ സ്വീകരിച്ചവർ രക്തം ദാനം ചെയ്യരുതെന്ന് കുവൈത്തിൽ വ്യാജ പ്രചാരണം

  • 10/03/2023

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിൻ സ്വീകരിച്ചവർ രക്തം ദാനം ചെയ്യരുതെന്നുള്ള പ്രചാരണം വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു അന്താരാഷ്ട്ര ഇൻസ്റ്റിറ്റ്യൂഷൻ്റെ പേരിലാണ് പ്രചാരണം നടക്കുന്നത്. കൊവിഡ് വാക്സിൻ സ്വീകരിച്ചവർ രക്തം ദാനം ചെയ്യരുതെന്ന തരത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്ന് മന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News