ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

  • 11/03/2023

കുവൈറ്റ് സിറ്റി : ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്തും ഹലാ മെഡിക്കൽ സെന്ററും  സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു .ഇന്ന് ഉച്ചക്ക് 2 മണിമുതൽ രാത്രി 9 വരെ സലീമിയ അൽ സലാം മാളിൽ ആയിരിക്കും പരിശോധന ക്യാമ്പ്.  സൗജന്യ ദന്ത പരിശോധന, ഷുഗർ, ബ്ലഡ് പ്ലഷർ, SPO2, ഡോകട്ർ കോൺസൾറ്റഷൻ എന്നിവ പരിശോധനയിൽ ഉൾപ്പെടുന്നു.       

Related News