കുവൈത്തിൽ ജീവനുള്ള ആടുകളുടെയും ചെമ്മരിയാടുകളുടെയും കയറ്റുമതി നിരോധിച്ചു

  • 11/03/2023

കുവൈത്ത് സിറ്റി: ജൂലൈ ഒന്ന് വരെ ജീവനുള്ള ആടുകളുടെയും ചെമ്മരിയാടുകളുടെയും കയറ്റുമതി നിരോധിച്ച് കുവൈത്ത്. വാണിജ്യ മന്ത്രി മാസെൻ അൽ നദെഹ് ആണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. പുറപ്പെടുവിച്ച തീയതി മുതൽ ഈ ഉത്തരവ് നടപ്പാക്കണമെന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്ന് മന്ത്രി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News