ഫഹാഹീലിൽ 53 കുപ്പി വിദേശമദ്യവുമായി ഇന്ത്യക്കാരൻ അറസ്റ്റിൽ

  • 11/03/2023

കുവൈറ്റ് സിറ്റി : ഇന്നലെ വൈകുന്നേരം, ഫഹാഹീൽ പ്രദേശത്തെ ഒരു ചെക്ക്‌പോയിന്റിലൂടെ കടന്നുപോകുമ്പോൾ ഇറക്കുമതി ചെയ്ത 53 കുപ്പി മദ്യം  കൈവശം വച്ചിരുന്ന ഒരു ഇന്ത്യൻ പ്രവാസിയെ അഹമ്മദി സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇയാൾക്കെതിരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News