കുവൈത്തിൽ ജനസംഖ്യയുടെ 85% പേരും കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവർ; MoH അസിസ്റ്റന്റ് അണ്ടർസെക്രട്ടറി

  • 12/03/2023

കുവൈറ്റ് സിറ്റി : കുവൈത്തിൽ പകർച്ചവ്യാധി നില സുസ്ഥിരമാണെന്ന്   പൊതുജനാരോഗ്യ MoH അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ.ബുതൈന അൽ-മുദാഫ് പറഞ്ഞു. COVID-19 വാക്സിൻ സ്വീകരിച്ച ആളുകളുടെ ശതമാനം ജനസംഖ്യയുടെ 85 ശതമാനം കവിഞ്ഞതായി അവർ സൂചിപ്പിച്ചു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News