കുവൈത്തിൽ ഓടുന്ന വാഹനത്തിൽ നീന്നും ചാടി പ്രവാസിയുടെ ആത്മഹത്യാ ശ്രമം; വീഡിയോ

  • 12/03/2023

കുവൈറ്റ് സിറ്റി:   കുവൈത്തിൽ ഓടുന്ന വാഹനത്തിൽ നീന്നും ചാടി പ്രവാസിയുടെ ആത്മഹത്യാ ശ്രമം, ഗുരുതരമായ പരിക്കുകളോടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കുവൈറ്റ് പോലീസ് ആണ് ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ  കൂടുതൽ അന്യോഷങ്ങൾ ആരംഭിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News