ഫർവാനിയ ഗവർണറേറ്റിൽ പരിശോധന; 233 കടലാസുകമ്പനികളിലായി ആയിരത്തിൽപരം തൊഴിലാളികൾ

  • 14/03/2023

കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ വ്യാജ സ്ഥാപനങ്ങൾക്കെതിരെ മാൻപവർ അതോറിറ്റിയിലെ എംപ്ലോയ്‌മെന്റ് പ്രൊട്ടക്ഷൻ സെക്‌ടറിന്റെ നേതൃത്വത്തിൽ പരിശോധനാ വിഭാഗം വ്യാപകമായ ക്യാമ്പയിൻ നടത്തി. കടലാസിൽ മാത്രം രജിസ്റ്റർ ചെയ്ത 1,000 തൊഴിലാളികളുള്ള  233 വ്യാജ കമ്പനികൾ പിടികൂടി.  

ഇവയുടെ ഉടമകളെ അന്വേഷണത്തിനായി ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് അതോറിറ്റിയിലെ ബന്ധപ്പെട്ട വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News