കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ മലയാളി നേഴ്സ് നാട്ടിൽ നിര്യാതയായി

  • 15/03/2023

കുവൈറ്റ് സിറ്റി : കുവൈറ്റിൽ  നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി MOH നഴ്സ് നിര്യാതയായി. എറണാകുളം പോത്താനിക്കാട് എടപ്പാട്ട് ലിസി ബൈജു (54) ആണ് ചികിത്സയിലിരിക്കെ നിര്യാതയായത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന IDH ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്‌സായിരുന്നു ലിസി ബൈജു. ഭർത്താവ് – പരേതനായ ബൈജു വർഗീസ്, മക്കൾ – ജീവ, ജിത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇
  

Related News