Medx മെഡിക്കൽ കെയർ സെന്ററിൽ 12 ദിനാറിന്‌ ഫുൾ ബോഡി ചെക്കപ്പ്

  • 16/03/2023

കുവൈത്ത് സിറ്റി : ആതുര ശുശ്രൂഷ മേഖലയിൽ ഗൾഫിലെ പ്രമുഖ സ്ഥാപനമായ Medx മെഡിക്കൽ കെയർ സെന്ററിന്റെ ഫഹാഹീൽ ബ്രാഞ്ചിൽ  റമദാൻ മാസത്തോട് അനുബന്ധിച്ച് 12 ദിനാറിന്‌  ഫുൾ ബോഡി ചെക്കപ്പ് ആരംഭിച്ചു. CBC, FBS, യൂറിയ, യൂറിൻ, ലിപിഡ് പ്രൊഫൈൽ, ALT-SGPT, AST-SGOT, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, ഇസിജി, എക്സ് - റേ എന്നീ ടെസ്റ്റുകൾക്കു പുറമെ ഒരു സ്പെഷ്യലിസ്റ്റുമായി സൗജന്യ കൺസൾട്ടേഷനും ഈ പാക്കേജിൽ ഉൾപ്പെടുന്നു. മാർച്ച് 13 മുതൽ ഏപ്രിൽ 21 വരെയാണ് ഈ ഓഫർ, അപ്പോയ്ന്റ്മെന്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും 1893333 എന്ന നമ്പറിൽ വിളിക്കാം.

 

Related News