കുവൈത്തിൽ മാസപ്പിറവി കാണുന്നവർഅറിയിക്കണമെന്ന് മൂൺ സൈറ്റിംഗ് കമ്മിറ്റി

  • 16/03/2023

കുവൈത്ത് സിറ്റി: മൂൺ സൈറ്റിംഗ് കമ്മിറ്റി 21 ന് യോഗം ചേരും. മാസപ്പിറവി കണ്ടാൽ പൗരന്മാരും താമസക്കാരും അതോറിറ്റിയുമായി 25376934 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സമിതി അഭ്യർത്ഥിച്ചു.  മാസപ്പിറവിയുമായി ബന്ധപ്പെട്ട്  അടുത്ത ചൊവ്വാഴ്ച വൈകീട്ട് സമിതിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും , മൂൺ സൈറ്റിംഗ് കമ്മിറ്റി വിശുദ്ധ റമദാൻ മാസത്തിന്റെ വരവിൻ്റെ എല്ലാ ആശംസകളും വിശ്വാസികൾക്ക് നേർന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News