കുവൈത്തിൽ നാളെമുതൽ വീണ്ടും മഴയ്ക്ക് സാധ്യത

  • 17/03/2023

കുവൈറ്റ് സിറ്റി : നാളെ ശനിയാഴ്ച മുതൽ തിങ്കൾ വരെ ഇടവിട്ട് ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News