തിരുവനന്തപുരം സ്വദേശിയായ യുവാവ് കുവൈത്തിൽ നിര്യാതനായി

  • 20/03/2023

കുവൈറ്റ് സിറ്റി : തിരുവനന്തപുരം സ്വദേശിയായ യുവാവ് കുവൈത്തിൽ നിര്യാതനായി, തിരുവനന്തപുരം അറയൂർ  സ്വദേശി ജിജിൻ അനിൽകുമാർ (27) ആണ് നിര്യാതനായത്.  മസ്തിഷ്ക ക്ഷതത്തെ തുടർന്ന് 8 മാസത്തോളമായി ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിൽ ഡെലിവറി കമ്പനിയിലായിരുന്നു ജോലി. കെ കെ എം എ മാഗ്നെറ് , സ്വാന്തനം, ഇന്ത്യൻ എംബസി എന്നിവരുടെ നേതൃത്വത്തിൽ   മൃതദേഹം  നാട്ടിലെത്തിച്ചു.  


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News