റമദാനില്‍ സമൃദ്ധമായ നോമ്പുതുറ വിഭവങ്ങളുമായി കുവൈത്തിലെ തക്കാര റെസ്റ്റോറന്റ്

  • 20/03/2023

കുവൈറ്റ് സിറ്റി : റമദാനില്‍ സമൃദ്ധമായ നോമ്പുതുറ വിഭവങ്ങളുമായി കുവൈത്തിലെ തക്കാര റെസ്റ്റോറന്റ്. കുവൈറ്റ് മലയാളികളുടെ നോമ്പുതുറയും ഇഫ്താര്‍ വിരുന്നുകളും നന്മയ്ക്കൊപ്പം രുചിയുടെയും ആഘോഷങ്ങളാക്കി മാറ്റാനുള്ള പുറപ്പാടിലാണ് കുവൈറ്റിലെ തക്കാര റസ്റ്റോറന്റ് .

റമദാന്‍ സ്പെഷ്യലായി നാടന്‍ രുചിയില്‍ തയാറാക്കിയ ഫ്രഷ് ജ്യൂസ്, അല്ലെങ്കിൽ ലെബൻ ഫ്രഷ് ജ്യൂസ്, അല്ലെങ്കിൽ ലെബൻ, തരി കഞ്ഞി, ഫ്രൂട്ട് സാലഡ്, പൊറോട്ട , പത്തിരി , അപ്പം , ചപ്പാത്തി,  ചിക്കൻ കറി, നെയ് റൈസ്, അല്ലെങ്കിൽ ഫ്രൈഡ് റൈസ്, ഏതെങ്കിലും ബീഫ് കറി, ബീഫ് വരട്ടിയത്ത് ,അല്ലെങ്കിൽ ബീഫ് ഫ്രൈ, ഗുലാബ് ജാമുൻ, അല്ലെങ്കിൽ ഫ്രൂട്ട് കസ്റ്റാർഡ്, കപ്പ, മീൻ മുളകിട്ടത്‌ , ഏതെങ്കിലും ഫ്ലേവർഡ് പുഡ്ഡിംഗ് എന്നിവയുള്‍പ്പെടെ നിരവധി വിഭവങ്ങള്‍ റമദാന്‍ സ്പെഷ്യലായി ഒരുക്കിയിട്ടുണ്ട്. 

ഇഫ്താർ സ്റ്റാർട്ടർ മെനു 1 ദിനാറിനും, ഇഫ്താർ മീലിന് 2.5  ദിനാറും, ഇഫ്‌താർ പാർട്ടി പ്ലാനുകൾ 2. 750 ദിനാർ മുതലും ലഭ്യമാണ്.  തക്കാര ബ്രാഞ്ചുകളിൽ സമൂഹ നോമ്പുതുറയ്ക്കുള്ള ഹാളുകളും ഒരുക്കിയിട്ടുണ്ട്. സൗജന്യ പാർട്ടി ഹാളും, അസോസിയേഷനും ഗ്രൂപ്പുകൾക്കും പ്രത്യേക വിലക്കുറവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും  Fahaheel 98766801, Salmiya 98766802 Farwaniya 98766803, Dajeej 98766804 Abbasiya 98766805 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

Branches Across Kuwait |  Fahaheel : 98766801 | Salmiya : 98766802 | Farwaniya : 98766803 | Dajeej : 98766804 | Abbasiya : 98766805 |






To Order 

Related News