റമദാൻ മാസത്തിലെ സ്കൂൾ സമയം പ്രഖ്യാപിച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

  • 20/03/2023

കുവൈറ്റ് സിറ്റി : റമദാൻ മാസത്തിലെ സ്കൂൾ സമയം പ്രഖ്യാപിച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എ. അഹമ്മദ് അൽ-വാഹിദ, അനുഗ്രഹീതമായ റമദാനിലെ സ്‌കൂൾ സമയം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി പ്രൊഫ. ഒസാമ അൽ-സുൽത്താൻ തീരുമാനമെടുത്തതായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ അദ്ദേഹം വിശദീകരിച്ചു. സ്കൂൾ സമയം എല്ലാ തലങ്ങളിലും രാവിലെ 9:30 ന് ആരംഭിച്ച്‌,  കിന്റർഗാർട്ടൻ 1:00 നും, എലിമെന്ററി 1.30 നും, ഹൈ സ്കൂൾ 2 നും അവസാനിക്കും.     

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News