റമദാൻ മാസത്തിൽ ട്രക്കുകൾ നിരത്തിലിറക്കാവുന്ന സമയങ്ങളിൽ ഭേദഗതി വരുത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.

  • 21/03/2023



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ ട്രക്കുകൾ നിരത്തിലിറക്കുന്നത് സംബന്ധിച്ച സമയക്രമത്തിൽ ഭേദഗതി വരുത്തി ആഭ്യന്തര മന്ത്രാലയം. ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. രാവിലെ 8:30 മുതൽ 10:30 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയും ആയിരിക്കും പുതിയ നിരോധന സമയങ്ങളെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News