ദില്ലി: ദില്ലിയില്‍ പെണ്‍കുട്ടികല്‍ താമസിക്കുന്ന ഹോസ്റ്റലിന് മുന്നിലെത്തി പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്. വടക്കൻ ദില്ലിയിലെ ഒരു ഹോസ്റ്റലിന് മുന്നിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. യുവാവിന്‍റെ വീഡിയോ പുറത്ത് വിട്ട് ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ദില്ലി വനിതാ വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് സ്വാതി മലിവാള്‍ പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?