സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് മന്ത്രി സഭ അംഗീകാരം

  • 26/07/2023

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് മന്ത്രി സഭ അംഗീകാരം. ബാര്‍ ലൈസൻസ് ഫീസ് വര്‍ധിപ്പിച്ചു. 30ലക്ഷം രൂപയില്‍ നിന്ന് 35 ലക്ഷം രൂപയായാണ് ഫീസ് വര്‍ധിപ്പിച്ചത്.


ഒന്നാം തീയതി ഡ്രൈഡേ തുടരും. സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടാനും ഷാപ്പുകള്‍ക്ക് നക്ഷത്ര പദവി നല്‍കാനും തീരുമാനമായി.

Related News