പ്രവാസി മലയാളികളുടെ സേവനങ്ങളും കോവിഡ് കാലത്തെ അവരുടെ വ്യഥകളും കോർത്തിണക്കിയുള്ള സംഗീത ആൽബം വൈറൽ ആകുന്നു.

  • 11/06/2020

കുവൈറ്റിന്റെ പശ്ചാത്തലത്തിൽ ഒരുകൂട്ടം മലയാളികൾ ഒരുക്കിയ ആൽബം ഗായകൻ മധു ബാലകൃഷ്ണനാണ് സംഗീതം നൽകി ആലപിച്ചത്………

മധുബാലകൃഷ്ണൻ തന്നെയാണ് യൂട്യൂബിൽ പ്രകാശിപ്പിച്ചത്…

പ്രമോദ് മാവിലേത്ത്‌ എഴുതിയ ഗാനത്തിന് കുവൈറ്റ്‌ കൂടാതെ ലോകത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള മലയാളികളും പങ്കെടുത്തിട്ടുണ്ട്.

വിനോയ് ടി നായർ, ബെന്നി പൂതൃക്ക എന്നിവർ നിർമിച്ച ആൽബത്തിലെ ദൃശ്യങ്ങൾ ജോജോ ജോസഫാണ് എഡിറ്റു ചെത്തിരിക്കുന്നത്.

Related Videos