പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണതുമ്പീ.....

  • 01/09/2020

പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലിൽ
നീ വരൂ ഭാഗം വാങ്ങാൻ ‍ .....

വിഷുക്കണി എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സലിൽ ചൗധരി സംഗീതം നൽകി യേശുദാസ് പാടിയ ഈ ഗാനം മലയാളത്തിലെ ഏറ്റവും നല്ല ഓണപ്പാട്ടുകളിൽ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. മലയാളിയുള്ളിടത്തെല്ലാം കാലമെത്ര കഴിഞ്ഞാലും അമരത്വഭാവം കൈവരുന്ന മാസ്മരിക പ്രഭ വിതറുന്ന ഒരു ഗാനശകലമാണിത്.

Related Videos