നിന്നെ ഞാനെന്തു വിളിക്കും എന്നെന്നും തളിര്‍ക്കുന്ന സൌന്ദര്യമെന്നോ ....

  • 04/03/2020

സൗരയൂഥത്തിൽ വിടർന്നോരു കല്യാണ-
സൗഗന്ധികമാണീ ഭൂമീ - അതിൻ
സൗവർണ്ണപരാഗമാണോമനേ നീ
അതിൻ സൗരഭമാണെന്റെ സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം

ശബ്ദ മാധുര്യം കൊണ്ട് കുവൈറ്റ്‌ മലയാളികള്‍ക്ക് പ്രിയങ്കരിയായ പൂര്‍ണിമ, കുവൈറ്റിലെ സംഗീത സദസ്സുകളിലെ നിറസാന്നിധ്യം

Related Videos