താമസമെന്തേ വരുവാന്‍.. പ്രാണസഖീ എന്‍റെ മുന്നില്‍.. .

  • 22/05/2020

ബിജു തിക്കോടി, കുവൈത്തിന്റെ സ്വന്തം ഭാവഗായകൻ.
നിരവധി ഗാനമേളകളിലൂടെ മലയാളികൾക്ക് സുപരിചിതൻ , വ്യത്യസ്തമായ ശബ്ദം കൊണ്ടും ആലാപന ശൈലികൊണ്ടും മലായാളികളുടെ സംഗീതപരിപാടികളിൽ ഒഴിച്ചുകൂടാത്ത നിറ സാന്നിധ്യം.

താമസമെന്തേ വരുവാന്‍..
പ്രാണസഖീ എന്‍റെ മുന്നില്‍.. .ബിജു തിക്കോടി നിങ്ങൾക്കായി കളേഴ്സ് ഓഫ് കുവൈത്തിലൂടെ പാടുന്നു.

ഭാസ്‌കരന്‍ മാസ്റ്റര്‍ എഴുതി: ''താമസമെന്തേ വരുവാന്‍…'' ഇത്രയും നല്ലൊരു ഗാനം മറ്റാര്‍ക്കും എഴുതാന്‍ കഴിയില്ല, ബാബുക്കയ്ക്കല്ലാതെ മറ്റൊരാളിനും ഇത്ര നല്ല ഈണം നല്‍കാന്‍ കഴിയില്ല. ദാസേട്ടന്റെ എറ്റവും മികച്ച ഗാനവും ഇതുതന്നെ…….

Related Videos