HomeGULFഇറാനിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഇറാഖിലും കുവൈറ്റിലും പ്രകമ്പനം

ഇറാനിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഇറാഖിലും കുവൈറ്റിലും പ്രകമ്പനം

spot_img

കുവൈത്ത് സിറ്റി: വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ ഇറാനിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോസയൻസസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്നാണ് കേന്ദ്രത്തിൻ്റെ വിശദീകരണം. കുവൈറ്റ് ഉൾപ്പടെ അറേബ്യൻ ഗൾഫിലെ നിരവധി രാജ്യങ്ങളിലെ പൗരന്മാർ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!