HomeGULFകോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി.

കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി.

spot_img

കുവൈറ്റ് സിറ്റി : കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി, കോട്ടയം കടുത്തുരുത്തി സ്വദേശി ജോസ് മാത്യു (64) ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ ഗ്രേസി തോമസ്, മക്കൾ ജോസ്മി അമൽ, ജോസ്‌ന ജോസ്. ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!