കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പരാതിക്കാരിയായ കോഴിക്കോട് സ്വദേശി ഹര്‍ഷിന സഹായം തേടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നേരിട്ടുകണ്ടു. താൻ പറഞ്ഞ കാര്യങ്ങളെല്ലാം രാഹുല്‍ ഗാന്ധി ശ്രദ്ധയോടെ കേട്ടതായും വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കാമെന്ന് അദ്ദേഹം അറിയിച്ചതായും ഹര്‍ഷിന മാധ്യമങ്ങളോട് പ്രതികരിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?