കെഎസ്‌ആര്‍ടിസി ബസ് തലയില്‍ക്കൂടി കയറിയിറങ്ങി; വയോധികന്‍ മരിച്ചു

  • 24/09/2023

കെഎസ്‌ആര്‍ടിസി ബസ് തലയില്‍ക്കൂടി കയറിയിറങ്ങി വയോധികന്‍ മരിച്ചു. നെടുമങ്ങാട് പനയമുട്ടം സ്വദേശി കൃഷ്ണന്‍ നായര്‍ (80) ആണ് മരിച്ചത്. മുന്‍വശത്തെ വാതിലില്‍ കൂടി ബസില്‍ കയറുമ്ബോള്‍ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ബസിന്റെ പിന്‍വശത്തെ ടയറാണ് തലയിലൂടെ കയറിയിറങ്ങിയത്.

Related News