പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതി. കുമരകം സ്വദേശി നിധീഷിന്റെ ഭാര്യ രജിത(33)യാണു മരിച്ചത്. സംഭവത്തില്‍ ആലപ്പുഴ വനിതാ - ശിശു ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?