പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസ്; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

  • 02/10/2023

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നിരവധി രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അഞ്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്തു.

Related News