ട്രെയിനില്‍ നിന്നിറങ്ങാൻ ശ്രമിച്ചപ്പോള്‍ വീണു; വൃദ്ധന്റെ കൈ അറ്റു

  • 02/10/2023

ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെട്ട് വൃദ്ധന്റെ കൈ അറ്റു. കോഴിക്കോട് ചേവായൂര്‍ സ്വദേശി ശശിധരനാണ് പരിക്കേറ്റത്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അപകടം. 


ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലാണ് ശശിധരൻ വീണത്. ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നിറങ്ങാൻ ശ്രമിക്കുമ്ബോഴാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ശശിധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Related News