കൊച്ചി: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് അലങ്കരിച്ച വാഹനങ്ങള്‍ക്കുള്ള വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. മുൻ ഉത്തരവിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. കെ.എസ്.ആര്‍.ടി സി ബസുകളിലടക്കം സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അലങ്കാരങ്ങള്‍ പാടില്ല. കെ.എസ്.ആര്‍.ടി.സിയില്‍ പരസ്യം പതിക്കാമെങ്കിലും അലങ്കാരങ്ങള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?