മുട്ടില്‍ മരംമുറിക്കേസില്‍ അന്വേഷണ സംഘം വയനാട് എസ്.പിക്ക് കുറ്റപത്രം കൈമാറി. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. കുറ്റപത്രത്തില്‍ ആകെ 12 പ്രതികളാണുള്ളത്.
സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് മുഖ്യ പ്രതികള്‍. മരം വിറ്റ ആദിവാസികളടക്കമുള്ള കര്‍ഷകരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഡി.എന്‍.എ പരിശോധനാ ഫലം കേസില്‍ നിര്‍ണായക തെളിവാണ്. എസ്.പിയുടെ അനുമതി ലഭിച്ചാലുടൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?