കളമശേരിയിലെ സ്ഫോടനം നടന്ന സാമ്ര കണ്വെന്ഷന് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. മന്ത്രിമാരായ കെ രാജന്, പി രാജീവ്, റോഷി അഗസ്റ്റിന്, വീണാ ജോര്‍ജ്, ഹൈബി ഈഡന് എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സന്ദര്‍ശനം
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?