മകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന അസഫാക് ആലത്തിനു വധ ശിക്ഷ തന്നെ നല്‍കണമെന്നു ആലുവയിലെ അഞ്ച് വയസുകാരിയുടെ മാതാപിതാക്കള്‍. മനുഷ്യ രൂപം പൂണ്ട രാക്ഷസനാണ് അയാള്‍. ഇനിയൊരു കുഞ്ഞിനും ഇതുപോലൊരു ഗതികേട് ഉണ്ടാകരുതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.
തങ്ങളുടെ മകളെ കൊന്ന അയാള്‍ക്ക് ജീവിക്കാൻ അവകാശമില്ല. പുറത്തു വന്നാല്‍ അയാള്‍ ഇത് വീണ്ടും ആവര്‍ത്തിക്കും. അയാള്‍ മനുഷ്യനല്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?