നവകേരള ബസ്സിന്റെ പൈലറ്റ് വാഹനമിടിച്ച്‌ യുവാവിന് പരിക്ക്

  • 04/12/2023

മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനമിടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്ക്. അത്തിക്കപ്പറമ്ബ് പുത്തന്‍വീട്ടില്‍ റഷീദിനാണ് (36) പരിക്കേറ്റത്. 

Related News