മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു

  • 07/12/2023

വയനാട് മാനന്തവാടി മെഡിക്കല്‍ കോളജില്‍ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു. തരുവണ പാലിയണ ആദിവാസി കോളനിയിലെ ബാബു - ശാന്ത ദമ്ബതികളുടെ നവജാത ശിശുക്കളാണ് മരിച്ചത്.

കഴിഞ്ഞ ദിവസം മറയൂരിലെ ആദിവാസി കുടിയിലെ വീട്ടില്‍ നവജാത ശിശി മരിച്ചിരുന്നു. മറയൂര്‍ ഈച്ചാംപെട്ടിയിലെ രാഘുവിന്റെ ഭാര്യ മാരിയമ്മയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നു.

Related News