കുസാറ്റ് കാമ്ബസിലെ പരിപാടിക്കിടെ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിന് കാരണം സംഘാടനത്തിലെ ഗുരുതര വീഴ്ചയെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്. തുടര്‍ന്ന് പ്രിൻസിപ്പലും അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരുമടക്കം ഏഴുപേരില്‍നിന്നു വിശദീകരണം തേടാൻ സര്‍വകലാശാലാ സിൻഡിക്കേറ്റ് തീരുമാനിച്ചു.
കുസാറ്റ് ടെക്ഫെസ്റ്റ് പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് നാലു പേരാണ് മരിച്ചത്. തുടര്‍ന്ന് കുസാറ്റ് സിൻഡിക്കേറ്റ് യോഗം മൂന്നംഗ ഉപ സമിതിയെ അന്വേഷണ സമിതിയായി നിയോഗിച്ചിരുന്നു. ഈ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലാണ് സംഘാടനത്തില്‍ വീഴ്ച പറ്റിയതായി കണ്ടെത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?