കോഴിക്കോട്ടും വയനാട്ടിലും ജനവാസ മേഖലയില്‍ പുലിയിറങ്ങി; നാട്ടുകാര്‍ പരിഭ്രാന്തിയില്‍

  • 28/12/2023

കൂടരഞ്ഞി പൂവാറന്‍തോടില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍. കാറിന്റെ കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

അതിനിടെ, വയനാട് വാകേരി സിസിയില്‍ വീണ്ടും കടുവയിറങ്ങി. ആടിനെ ആക്രമിച്ചു കൊന്നു.

Related News