രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി, രാഹുല്‍ കേസ്വാൻ എംപി പാര്‍ട്ടി വിട്ടു, കോണ്‍ഗ്രസില്‍ ചേര്‍ന്നു

  • 11/03/2024

ബിജെപി എംപി പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നു. രാജസ്ഥാനിലെ ചുരുവില്‍ നിന്നുള്ള ലോക്സഭ എംപി രാഹുല്‍ കസ്വാനാണ് ബിജെപി വിട്ടു. കസ്വാൻ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. രാജസ്ഥാനിലെ ചുരുവില്‍ നിന്നുള്ള ലോക്സഭ എംപി രാഹുല്‍ കസ്വാൻ ബിജെപി വിട്ടു. കസ്വാൻ ഇന്ന് കോണ്‍ഗ്രസില്‍ ചേരും.

Related News