കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം

  • 26/03/2024



 കുവൈറ്റ്: കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ മാർച്ച്‌ 22 ആം തീയതി വെള്ളിയാഴ്ച മങ്കഫിലുള്ള മെമ്മറീസ് ഹാളിൽ ഇഫ്താർ സംഗമം നടത്തി. ജനാബ് നിയാസ് ഇസ്ലാഹി ( KIG ഹജ്ജ് ഉംറ കൗൺസിൽ കൺവീനർ, KIG ഖുറാൻ സ്റ്റഡി സെന്റർ കൺവീനർ ) ഇഫ്താർ സന്ദേശം നൽകി. ഇഫ്താർ സംഗമം കൺവീനർ നൈജിൽ സ്വാഗതവും, ജേക്കബ് ബേബി അധ്യക്ഷതയും വഹിച്ച യോഗത്തിൽ വനിതാവേദി കൺവീനർ ഡെയ്സി ബെന്നി ആശംസകൾ അർപ്പിക്കുകയും ജനറൽ സെക്രട്ടറി രാജേഷ് മാത്യു നന്ദിയും പറഞ്ഞു.

Related News