കുവൈറ്റ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ദുഃഖ വെള്ളി ശുശ്രൂഷ

  • 29/03/2024



കുവൈറ്റ്, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിലെ ഈ വർഷത്തെ ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് റവ. ഫാ.ജേക്കബ് കല്ലിച്ചെത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു.

സബാഹിയ ടെൻറ്റിൽ വച്ച് നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഫാ. എബ്രഹാം പി. ജെ. നേതൃത്വം നല്‍കി.ആയിരത്തിലേറെ വിശ്വാസികൾ പങ്കെടുത്തു.

Related News