കെ.ഐ.ജി അബൂ ഹലീഫ ഏരിയ ഈദ് സംഗമം

  • 10/04/2024

 

പെരുന്നാൾ ദിനത്തിൽ കെ.ഐ.ജി അബൂ ഹലീഫ ഏരിയ ഈദ് സംഗമം  സംഘടിപ്പിച്ചു'. അബൂ ഹലീഫ കുവൈത്ത് മാജിക് പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ ഏരിയ ആക്ടിംഗ് പ്രസിഡണ്ട് അബ്ദുൽ ബാസിത്ത് പാലാറ ഈദ് സന്ദേശം നൽകി . പ്രോഗ്രാം കൺവീനർ റഫീഖ് ബാബു പൊൻമുണ്ടം , സെക്രട്ടറി നിഹാദ് , അംജദ് കോക്കൂർ , ഷംസീർ ഉമ്മർ . അലി എന്നിവർ നേതൃത്വം നൽകി . സംഗമത്തിൽ നൂറിലധികം പേർ പങ്കെടുത്തു.

Related News