കുട്ടികളെയാണ് ഈ രോഗം ഏറ്റവുമധികം ബാധിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ തക്ക വാക്സിനുകള്‍ ഇതുവരെ ശാസ്ത്രത്തിനു കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അശുദ്ധജലത്തില്‍ നിന്നാണ് ഇത് മനുഷ്യനിലേക്ക് എത്തുന്നത്. ഈ വിരകള്‍ തൊലിപ്പുറത്ത് കൂടിയാണ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ഒരിക്കല്‍ ശരീരത്തിലെത്തിയാല്‍ വയറ്റില്‍ വേദന, വയറിളക്കം തുടങ്ങി വൃക്കയുടെ പ്രവര്‍ത്തനത്തെയും കരളിന്റെ പ്രവര്‍ത്തനത്തെയും ഇത് തകരാറിലാക്കും. അതുപോലെ ബ്ലാഡറില്‍ കാന്‍സര്‍, വന്ധ്യത എന്നിവയ്ക്ക് വരെ ഇവ കാരണമാകുന്നുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?