160 കിലോ ഹാഷിഷ് കടൽമാർഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച നാല് പേർ പിടിയിൽ

  • 21/07/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഇറക്കുമതി ചെയ്തതിന് നാല് പേരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. 160 കിലോഗ്രാം ഹാഷിഷ് കടൽമാർഗം കടത്താൻ ശ്രമിച്ച പ്രതികളെ മയക്കുമരുന്ന് പ്രതിരോധത്തിനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ഡിപ്പാർട്ട്‌മെൻ്റും കോസ്റ്റ് ഗാർഡിൻ്റെ ജനറൽ ഡിപ്പാർട്ട്‌മെൻ്റും ചേർന്ന് അറസ്റ്റ് പിടികൂടുകയായിരുന്നു. അതേസമയം, ഷുവൈഖ് തുറമുഖം വഴിയുള്ള ഒരു വലിയ മദ്യക്കടത്ത് തടഞ്ഞതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

Related News