കുവൈത്തിൽ വിമാനം ലാൻഡിങ്ങിനിടെ പ്രവാസിക്ക് ദാരുണാന്ത്യം

  • 24/07/2024

കുവൈറ്റ് സിറ്റി : ഒരു ഗൾഫ് രാജ്യത്തിൻ്റെ വിമാനം കുവൈത്ത് എയർപോർട്ടിൽ ഇറങ്ങുന്നതിനിടെ  പ്രവാസിക്ക് ദാരുണാന്ത്യം. യാത്രക്കാരനായ  ഈജിപ്ഷ്യൻ യാത്രക്കാരനാണ് മരണപ്പെട്ടത്. ഉടൻതന്നെ  മെഡിക്കൽ എമർജൻസിയെ  അറിയിക്കുകയും വിമാനം നിർത്തിയപ്പോഴേക്കും  ആംബുലൻസ് സജ്ജമായിരുന്നു, ഉടൻതന്നെ എയർപോർട്ട് ഡോക്ടർ എത്തി,  പരിശോധനയിൽ  യാത്രക്കാരൻ മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മൃതദേഹം ഫോറൻസിക് മെഡിസിന് റഫർ ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടു.

Related News