വയനാട് മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ ഒരുമിച്ച് നേരിടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 കോടി രൂപ രക്ഷാപ്രവർത്തനങ്ങള്‍ക്കായി കേരളത്തിന് നല്‍കുമെന്നും സ്റ്റാലിൻ അറിയിച്ചു.രക്ഷാദൗത്യത്തിനായി ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും സ്റ്റാലില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിക്കവെ ഉറപ്പുനല്‍കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?