ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ. വെള്ളക്കെട്ട് രൂക്ഷമായതോടെ ഡല്‍ഹിയിലടക്കം റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. മഴ കനത്തതോടെ ഡല്‍ഹിയില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതോടെ ഹിമാചല്‍ പ്രദേശില്‍ 280ലധികം റോഡുകള്‍ അടച്ചു. രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?