വിശ്വബ്രഹ്മം കുവൈറ്റ് യാത്ര അയപ്പ് നൽകി

  • 26/08/2024

കുവൈറ്റിലെ വിശ്വകർമ്മജരുടെ കൂട്ടായ്മ്മയായ വിശ്വബ്രഹ്മം കുവൈത്ത്, പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന അബ്ബാസിയ യൂണിറ്റ് അംഗം മനുരാജ് ന് യാത്ര അയപ്പ്നൽകി. പ്രസിഡൻ്റ് സുമേഷ് സുധാകരൻ സംഘടനയുടെ മൊമെൻ്റോ മനുരാജിന് കൈമാറി, ചടങ്ങിൽ രക്ഷാധികാരി മുരളിധരൻ പോരേടം, ട്രഷറർ രാജേഷ് കുമാർ, മോഹനൻ, അനിൽ തുടങ്ങിയവർ ആശംസ അറിയിച്ചു.

Related News